ഭാരതത്തിന്റെ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയവും പ്രാധാന്യവും മഹത്തരവുമായ ഒരു പെൻഷൻ പദ്ധതിയാണ് പ്രവാസികൾക്ക് സർക്കാർ നടപ്പിലാക്കിയ പെൻഷൻ പദ്ധതി . ദീർഘ കാലം പ്രവാസിയായി കഴിയുന്നവരും മടങ്ങിയെത്തിയവരുമായ ആയിരക്കണക്കിന് പ്രവാസികൾക്ക് ഗുണകരമാകുന്ന ഏറ്റവും പ്രാധാന്യം നിറഞ്ഞ പദ്ധതിയാണ് കേരള സർക്കാർ നടപ്പിലാക്കിയ പ്രവാസി ക്ഷേമ പെൻഷൻ.
©
PPHA All rights reserved & Developed by
GSO Infotech