About_us

പ്രവാസി പെൻഷൻ പദ്ധതി

ഭാരതത്തിന്റെ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയവും പ്രാധാന്യവും മഹത്തരവുമായ ഒരു പെൻഷൻ പദ്ധതിയാണ് പ്രവാസികൾക്ക് സർക്കാർ നടപ്പിലാക്കിയ പെൻഷൻ പദ്ധതി . ദീർഘ കാലം പ്രവാസിയായി കഴിയുന്നവരും മടങ്ങിയെത്തിയവരുമായ ആയിരക്കണക്കിന് പ്രവാസികൾക്ക് ഗുണകരമാകുന്ന ഏറ്റവും പ്രാധാന്യം നിറഞ്ഞ പദ്ധതിയാണ് കേരള സർക്കാർ നടപ്പിലാക്കിയ പ്രവാസി ക്ഷേമ പെൻഷൻ. ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള പ്രവാസി വെൽഫയർ ബോർഡാണ് ഇത് നടപ്പിലാക്കുന്നത്. കുറഞ്ഞത് രണ്ട് വര്ഷം തുടർച്ചയായി പ്രവാസ ജീവിതം നയിച്ച് മടങ്ങിയെത്തിയവരും വിദേശ നാടുകളിൽ ജോലി ചെയ്യുന്നവരും അയാൾ സംസ്ഥാനങ്ങളിൽ താമസിക്കുന്നവരും ഉത്കൊള്ളുന്നതാണ് പ്രവാസി പെൻഷൻ പദ്ധതിക്ക് അർഹർ . ഇതിനെ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട് .

PPHA KERALA